ഇലകമൺ: ശാന്തി ഭവനിൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ എൻ. വസുമതി (79, റിട്ട. എച്ച്.എം, ചെമ്പകശ്ശേരി ആൻഡ് ടി.ടി.ഐ ചെമ്പകശ്ശേരി) നിര്യാതയായി. മക്കൾ: ഡോ. സലിൽ (സി.എം.ഒ വർക്കല ഹോമിയോ), സജിത്ത് (അദ്ധ്യാപകൻ, ഇലകമൺ യു.പി.എസ്), സിമി (അദ്ധ്യാപിക, ഗവ. എസ്.എൻ.ഡി.പി യു.പി.എസ്, പട്ടത്താനം, കൊല്ലം). മരുമക്കൾ: ഡോ. ഷീജ, മിനി, സുരേഷ് കുമാർ (എ.എസ്.ഐ, സ്പെഷ്യൽ ബ്രാഞ്ച് സി.ഐ.ഡി, കൊല്ലം).