ശക്തികുളങ്ങര: കല്ലുംപുറം പുളിവിളത്തറയിൽ പരേതനായ ശങ്കരന്റെ മകൻ ഭാസ്കരൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: പരേതയായ സരോജിനി, പരേതനായ വാസുദേവൻ, പരേതയായ രാജമ്മ, ശിവദാസൻ, ലീല. ഫോൺ: 9847854403.