ഓയൂർ: ചെറിയവെളിനല്ലൂർ വിളയിൽ വീട്ടിൽ കെ. ഭാസ്കരൻ ആചാരി (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണി. മകൻ: രാജേഷ്. ഫോൺ 9400529970.