നെടുമ്പന: പേറയിൽ വീട്ടിൽ പരേതനായ ജി. മുരളീധരൻ ഉണ്ണിത്താന്റെ ഭാര്യ സുമതിക്കുട്ടിഅമ്മ (72) നിര്യാതയായി. മക്കൾ: സേതുനാഥ്, ഇന്ദുനാഥ്, ജയപ്രകാശ് (താലൂക്ക് ഓഫീസ്, കൊല്ലം), സുനിൽകുമാർ, സീമ. മരുമക്കൾ: ഗിരിജാകുമാരി, ബീന, അഞ്ജലി, രാജശേഖരൻപിള്ള (പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ). സഞ്ചയനം വെള്ളിയാഴ്ച രാവിലെ 7ന്.