ob-sumathykuttyamma-72
സു​മ​തി​ക്കു​ട്ടി​അ​മ്മ

നെ​ടു​മ്പ​ന: പേ​റ​യിൽ വീ​ട്ടിൽ പ​രേ​ത​നാ​യ ജി. മു​ര​ളീ​ധ​രൻ ഉ​ണ്ണി​ത്താ​ന്റെ ഭാ​ര്യ സു​മ​തി​ക്കു​ട്ടി​അ​മ്മ (72) നി​ര്യാ​ത​യാ​യി. മ​ക്കൾ: സേ​തു​നാ​ഥ്, ഇ​ന്ദു​നാ​ഥ്, ജ​യ​പ്ര​കാ​ശ് (താ​ലൂ​ക്ക് ഓ​ഫീ​സ്, കൊ​ല്ലം), സു​നിൽ​കു​മാ​ർ, സീ​മ. മ​രു​മ​ക്കൾ: ഗി​രി​ജാ​കു​മാ​രി, ബീ​ന, അ​ഞ്​ജ​ലി, രാ​ജ​ശേ​ഖ​രൻ​പി​ള്ള (പൂ​യ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​മ്പർ). സ​ഞ്ച​യ​നം വെ​ള്ളി​യാ​ഴ്​ച രാ​വി​ലെ 7ന്.