കലയപുരം: ചന്തവിളയിൽ ജോൺമാത്യു (89) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1.30ന് കലയപുരം മാർ ബസേലിയോസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ ജോൺ. മക്കൾ: സൂസൻ, രാജൻ ജോൺ (യു.എ.ഇ), സാലി. മരുമക്കൾ: മത്തായികോശി (എക്സ് സർവീസ്), ഏലിയാമ്മ രാജൻ (യു.എ.ഇ), പൊന്നച്ചൻ ചെറിയാൻ (സൗദി).