കരുനാഗപ്പള്ളി: പടനായർകുളങ്ങരതെക്ക് കന്നേറ്റി പുത്തലത്ത് കിഴക്കേത്തറയിൽ രാഘവൻ (94) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: രമണി, ഭാസി, ശോഭന, രമണൻ, മധു, രാധാകൃഷ്ണൻ. മരുമക്കൾ: രവി, ഷൈനി, വിജയശ്രീ, ചിദംബരൻ. ഫോൺ: 9048553525.