വാളിയോട്: മലയില പടിഞ്ഞാറ്റിൻകര വീട്ടിൽ കെ. രാജേന്ദ്രൻ (58, പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം 5279-ാം നമ്പർ കൈതയിൽ ശാഖ) നിര്യാതനായി. ഭാര്യ: കലാകുമാരി. മക്കൾ: വിഷ്ണുരാജ്, ദീപ്തി. മരുമകൾ: പി.എസ്. കൃഷ്ണ. സഞ്ചയനം 2 ന് രാവിലെ 8 ന്. ഫോൺ: 9447419104.