കൊട്ടാരക്കര: നീലേശ്വരം കല്ലുവാതുക്കൽ ഷൈനി മന്ദിരത്തിൽ മേരിദാസന്റെയും അൽഫോൺസയുടെയും മകൻ ഷൈജു (38) നിര്യാതനായി. ഭാര്യ: ഗീത. സഹോദരി: പരേതയായ ഷൈനി. ഫോൺ: 9745522056