തേവലക്കര: പടിഞ്ഞാറ്റക്കര മംഗലത്ത് തറയിൽ (ഐക്കര അയ്യത്ത്) കൃഷ്ണൻകുട്ടിപിള്ളയുടെ ഭാര്യ സരളമ്മ (52) നിര്യാതയായി. മക്കൾ: അഖില കൃഷ്ണൻ, അരുൺ. മരുമകൻ: ശ്രീജിത്ത്. സഞ്ചയനം 4ന് രാവിലെ 7.30ന്. ഫോൺ: 9446527773.