തഴുത്തല: മുഖത്തല കിഴവൂർ നീരൊഴുക്കിൽ വീട്ടിൽ സുരേന്ദ്രൻ (66) നിര്യാതനായി. ഭാര്യ: ജീജ. മക്കൾ: സുനിൽകുമാർ, സുനിത, സുജി. മരുമക്കൾ: കെ. അനിൽകുമാർ, എൻ.എസ്. ശ്രീരാജ്. മരണാനന്തര ചടങ്ങുകൾ നവംബർ 4 ന് രാവിലെ 8 ന്.