മയ്യനാട്: മരത്തടിയഴികത്ത് പരേതനായ എം.കെ. ഗോപാലന്റെയും കെ. ഭവാനിയുടെയും മകൻ കൊട്ടിയം തഴുത്തല വിനയ വിഹാറിൽ ജി. ശശിധരൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: എൻ. ഇന്ദിര. മക്കൾ: വിനയൻ (ദുബായ്), പരേതയായ ലേഖ, വിനോദ് (കെ.എസ്.ഇ.ബി). മരുമക്കൾ: ഷാലി, കെ.പി. റനിൽ (കാനറ ബാങ്ക്), ഷിജി. ഫോൺ: 8848250737.