പുനലൂർ: ചുടുകട്ട സലിൽ നിവാസിൽ സദാശിവൻ (74, എക്സ് സർവീസ്) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ലളിത. മക്കൾ: സലിൽ, ലൗലി. മരുമക്കൾ: ദീപ, ഷാജി. ഫോൺ: 9447558673.