പുല്ലിച്ചിറ: സിൻസി ലാൻഡിൽ ബൻസിഗർ എഡ്വേർഡ് (78, റിട്ട. ഡിവൈ.എസ്പി) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് പുല്ലിച്ചിറ അമലോത്ഭവ മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷൈലാമ്മ. മക്കൾ: സിൻസി, ജെസ്ലി, ജെൻസി. മരുമക്കൾ: ഗ്ലാഡ്വിൻ, അനു, ഹാമിൽട്ടൻ. ഫോൺ: 9895722543