ഡീസന്റ് ജംഗ്ഷൻ: വെട്ടിലത്താഴം ചിറയിൽവീട്ടിൽ ഗോപിനാഥൻപിള്ള (65) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: പ്രദീപ്, പ്രീത. മരുമക്കൾ: സുരേഷ്, മനുമോൾ.