പുന്തലത്താഴം: മംഗലത്ത് നഗർ 206 താഴതിൽ വീട്ടിൽ വിജയൻപിള്ളയുടെയും വസന്തയുടെയും മകൻ മനോജ് (38, കുട്ടൻ) നിര്യാതനായി. സഹോദരി: മഞ്ജു. സഞ്ചയനം നാളെ രാവിലെ 7ന്. ഫോൺ: 9446787146