ob-lakshmi
ലക്ഷ്മി

കരുനാഗപ്പള്ളി: ആലുംകടവ് ആലപ്പാട് കുന്നത്ത് വളാലിൽ പരേതനായ നാണുവിന്റെ ഭാര്യ ലക്ഷ്മി (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ ചന്ദ്രമതി, ആനന്ദൻ, രവി, ദേവരാജൻ, ബാലകൃഷ്ണൻ, വേണു, ഉഷ, ബേബി മരുമക്കൾ: പരേതനായ കുഞ്ഞുപണിക്കൻ, പരേതയായ സതിയമ്മ, സ്വർണ്ണമ്മ, സുശീല, സീന, പ്രഭ, പരേതനായ പത്മാകരൻ.സഞ്ചയനം 3ന് രാവിലെ 8ന്. ഫോൺ: 9447603121.