മുണ്ടയ്ക്കൽ: ചിറ്റയം സുരാജ് ഭവനത്തിൽ (ഇടവാറൂർ വീട്ടിൽ) എസ്. രാജേന്ദ്രൻ (65) നിര്യാതനായി. ഭാര്യ: എസ്. സുജാത. മക്കൾ: സുജേഷ്, സുരാജ്. മരുമകൾ: രേഷ്മ. മരണാനന്തര ചടങ്ങുകൾ 4 ന് രാവിലെ 7ന്.