കോയിവിള: പുറഞ്ചിറ്റി പടീറ്റതിൽ അബ്ദുൽ വഹാബിന്റെ ഭാര്യ ലൈലാബീവി (49) നിര്യാതയായി. മക്കൾ: അനീസ് (സൗദി), നസീമാബീവി, അബ്ദുൽ സമദ്. മരുമക്കൾ: മുഹമ്മദ് ത്വയ്യൂബ് (റെയിൽവേ), ജസ്ന.