കൊല്ലം: മുണ്ടയ്ക്കൽ എം.ആർ.എ നമ്പർ 64, പുഷ്പമന്ദിരത്തിൽ (ഉഷസ്) ടി.എസ്. രവീന്ദ്രന്റെയും പരേതയായ എൻ. ചിത്രകുമാരിയുടെയും മകൻ ആർ. ബിനു (45, സീനിയർ ക്ലാർക്ക്, ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ്) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: രമ്യ (ശങ്കേഴ്സ് ആശുപത്രി). മകൾ: ദേവനന്ദ. സഹോദരൻ: ആർ. ബിജു (ബംഗളൂരു). ഫോൺ: 8089273982.