ob-sumesh-28
സുമേഷ്

ഏരൂർ: കഴിഞ്ഞ ബുധനാഴ്ച ദുബായിൽ മരിച്ച നെട്ടയം എസ്.എസ് ഭവനിൽ സുമേഷിന്റെ (28) മൃതദേഹം സംസ്കരിച്ചു. സുദർശനൻ - ഷീല ദമ്പതികളുടെ മകനായ സുമേഷ് ദുബായ് റാസൽഖൈമയിലെ എൻ.എം.സി ആശുപത്രിയിൽ അക്കൗണ്ട്സ് വിഭാഗത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. ചൊവ്വാഴ്ച രാവിലെ നാട്ടിലെത്തിച്ച മൃതദേഹം 12 മണിയോടെയാണ് സംസ്കരിച്ചത്. സഹോദരി: ശ്രീലക്ഷ്മി.