ob-prabhavathi-75
എൻ.പ്രഭാവതി

അഞ്ചാലുംമൂട് : കാഞ്ഞിരംകുഴി പ്രിയസിൽ പരേതനായ കാവിള എം. സഹജാനന്ദബാബുവിന്റെ (റിട്ട. കെ.എസ്.ഇ.ബി) ഭാര്യ എൻ. പ്രഭാവതി (75, റിട്ട .എസ്.എസ്.കെ.എസ്.ഇ.ബി) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: സായിബാബു, സജിബാബു, ഹണിബാബു. മരുമക്കൾ: എ.പി. പ്രീത, കെ. വിദ്യ, എ. ദിവ്യ. മരണാന്തര ചടങ്ങുകൾ 4ന് രാവിലെ 7ന് ഫോൺ: 0474 2703275.