അഞ്ചാലുംമൂട്: നീരാവിൽ രേവതി ഭവനിൽ (പണ്ടാരവിള) പരേതനായ ശങ്കരൻ വൈദ്യരുടെ മകൻ ശങ്കർ കൃഷ്ണൻ (59) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: മിനി കൃഷ്ണൻ. മക്കൾ: ശ്യാമു കൃഷ്ണൻ, എം. ശ്യാമ. മരുമക്കൾ: രാഖി ശ്യാമു, ആദർശ്. കൊച്ചുമക്കൾ: ജഗത്, ഭഗത്. സഞ്ചയനം 4ന് രാവിലെ 7ന്. ഫോൺ: 9447729145.