ob-muraleedharan-pilla-55

ഉമ്മന്നൂർ: പാറംകോട് മുകേഷ് മന്ദിരത്തിൽ (ആലുംപൊയ്കയിൽ) ജി. മുരളീധരൻപിള്ള (55) നിര്യാതനായി. സംസ്കാരം 31ന് രാവിലെ 10ന്. ഭാര്യ: ഉഷാകുമാരി. മക്കൾ: മുകേഷ്, സൗമ്യ. മരുമക്കൾ: പ്രസാദ്, മഞ്ജുഷ. ഫോൺ: 9947747296.