പുനലൂർ: കാര്യറ അജയ വിലാസത്തിൽ പരേതനായ തുളസീധരന്റെ ഭാര്യ എസ്. സരസ്വതി (71) നിര്യാതയായി. മക്കൾ: പരേതനായ അജയൻ, രജനി, ശ്രീദേവി, ദേവകുമാർ. മരുമക്കൾ: മനോഹരൻ, അശോകൻ, ലീല. സഞ്ചയനം 2ന് രാവിലെ 8.30ന്. ഫോൺ: 9947081258 .