ob-thankkama-103
ob-Thankkama 103

കലയാപുരം: ജയ കോട്ടേജ് (കൊട്ടറകടയിൽ) പരേതനായ ഫിലിപ്പോസിന്റെ ഭാര്യ തങ്കമ്മ (103) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഓമന, കുഞ്ഞുമോൾ, ലീലാമ്മ, ലിസി, ഡേവിഡ്, സോജ, ലളിത, പരേതയായ പെണ്ണമ്മ. മരുമക്കൾ: പരേതനായ ജോർജ്ജ് തോമസുകുട്ടി, ബേബി, ബേബിഡാനിയേൽ, പൊന്നമ്മ, ഡേവിഡ്, തോമസ്, തോമസ് തലവൂർ, പരേതനായ ബേബിജോൺ. ഫോൺ: 9744022263.