കൊട്ടാരക്കര: കിഴക്കേക്കര പുന്തലവീട്ടിൽ പരേതനായ പി.ആർ. ഗോപാലപിള്ളയുടെ ഭാര്യ ഇന്ദിരാഭായി (86) നിര്യാതയായി. മക്കൾ: മീര, രാജീവ് (റിട്ട.എ.സി, ദേവസ്വം ബോർഡ്), മരുമക്കൾ: ഗംഗാധരൻനായർ (റിട്ട. ഇന്ത്യൻ ബാങ്ക്), വനജ. ഫോൺ: 9447559031.