പൂതക്കുളം: ചെമ്പൻകുളത്ത് വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ സരസമ്മഅമ്മ (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. മക്കൾ: സുശീലഅമ്മ, രാജു, രാമചന്ദ്രൻപിള്ള, രാജേന്ദ്രപ്രസാദ്, സതികുമാരിഅമ്മ, ബേബിഅമ്മ, അജിതാകുമാരി. മരുമക്കൾ: പരേതനായ ശിവദാസൻപിള്ള, ഉണ്ണികൃഷ്ണൻനായർ, പ്രസന്നകുമാരി, ലീന, പരേതരായ ചന്ദ്രൻപിള്ള, ഗോപിനാഥൻപിള്ള, രാജു. ഫോൺ: 9847400067.