കുളക്കടകിഴക്ക്: പാറവിള തെക്കേതിൽ നാരായണൻ (89) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: ദേവകി. മക്കൾ: ശ്യാമള, രാമചന്ദ്രൻ, തുളസീധരൻ, ശുഭ. മരുമക്കൾ: പരേതനായ സോമൻ, അനിതകുമാരി, സുബി, ബിജു.