ഏരൂർ: കരിമ്പിൻകോണം അനിത നിവാസിൽ പരേതനായ ശ്രീധരൻപിള്ളയുടെ മകൻ സതീഷ്‌കുമാറിനെ (53) തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. നിരവധി വർഷം വിദേശത്ത് ജോലി ചെയ്തിരുന്ന ഇദ്ദേഹം നാല് വർഷം മുമ്പാണ് നാട്ടിൽ സ്ഥിരതാമസമാക്കിയത്. ഭാര്യ: അനിതകുമാരി. മകൾ: നേഹ. സംസ്കാരം നടത്തി. ഏരൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.