വാളത്തുംഗൽ: വാറഴികത്ത് (ശ്രീരംഗം) ശങ്കരനാരായണൻപിള്ളയുടെ മകൻ ശശിധരൻപിള്ള (73, റിട്ട. ഫോറസ്റ്റർ) നിര്യാതനായി. സഹോദരങ്ങൾ: ശ്രീധരൻനായർ (റിട്ട. കെ.എസ്.ആർ.ടി.സി), രാമചന്ദ്രൻനായർ, ഇന്ദിരാ ദേവി. ഫോൺ: 9567392454.