ob-rajamma-89

പാ​രി​പ്പ​ള്ളി: ജ​വ​ഹർ ജം​ഗ്​ഷ​ൻ ആ​റാ​ന്നു​വി​ള​യിൽ പ​രേ​ത​നാ​യ കൊ​ച്ചു​നാ​രാ​യ​ണ​ന്റെ ഭാ​ര്യ രാ​മ​വി​ലാ​സ​ത്തിൽ രാ​ജ​മ്മ (89) നി​ര്യാ​ത​യാ​യി. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​കൾ ഇ​ന്ന് രാ​വി​ലെ 9 ന്. ഫോൺ: 9846909078