ob-john-78
വൈ. ജോൺ

കടയ്ക്കൽ: കോൺഗ്രസ്‌ നേതാവും ഇട്ടിവ ഗ്രാമപഞ്ചായത് മുൻ അംഗവുമായ മണ്ണൂർ വലിയകരിക്കത്തിൽ വീട്ടിൽ വൈ. ജോൺ (78) നിര്യാതനായി. ഭാര്യ: റെയ്‌ച്ചൽ. മക്കൾ: ബിനു കെ. ജോൺ, അനി കെ. ജോൺ (കുവൈറ്റ് ), അൻസു. മരുമക്കൾ: ലിജി (ശബരിഗിരി സ്കൂൾ, അഞ്ചൽ ), ലീന (കുവൈറ്റ്‌ ), ഡെന്നി (ഖത്തർ). സംസ്കാരം നാളെ വൈകിട്ട് 3ന് മണ്ണൂർ ശാലോം മാർത്തോമ പള്ളി സെമിത്തേരിയിൽ.