കരുനാഗപ്പള്ളി: കോഴിക്കോട് രശ്മി ഭവനത്തിൽ (വല്ല്യത്ത്) ശശിധരന്റെ ഭാര്യ കെ. രമ (61) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: രശ്മി, രമ്യ. മരുമക്കൾ: വി. സുനിൽ (ഖത്തർ), എസ്. സനൽ (മസ്കറ്റ്). സഞ്ചയനം 4ന് രാവിലെ 8ന്. ഫോൺ: 9846243184.