കരുനാഗപ്പള്ളി: കൊല്ലക കഞ്ചമന വീട്ടിൽ പരേതനായ വർഗീസ് മത്തായിയുടെ ഭാര്യ ചേച്ചമ്മ വർഗീസ് (പൊന്നമ്മ-85, റിട്ട. എ.ഇ.ഒ ഓഫീസ് സൂപ്രണ്ട്) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 3.30 ന് കൊല്ലക സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ജയിത വർഗീസ്, അജിത വർഗീസ്, അനിൽ വർഗീസ് (സുനു). മരുമക്കൾ: കെ.ജെ. ബാബു, സാംകുട്ടി, ഷൈനി വർഗീസ്. ഫോൺ: 9745076651.