പാവുമ്പ: പാവുമ്പ വടക്ക് സജീവ് ഭവനത്തിൽ രാഘവൻ (70) നിര്യാതനായി. ഭാര്യ: മണിഅമ്മ. മക്കൾ: ബിന്ദു, സന്തോഷ്, സജീവ്. മരുമക്കൾ: ഭാസി, ജയ, സൂര്യ. സഞ്ചയനം 4ന് രാവിലെ 8ന്. ഫോൺ: 9745720550.