തേവലക്കര: കോയിവിള പാവുമ്പ കുമാര ഭവനത്തിൽ പരേതനായ മധുസൂദനൻപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (78) നിര്യാതയായി. മക്കൾ: ശ്രീകുമാർ (കൊച്ചുമണി), സജീവൻ (കുവൈറ്റ്), സന്തോഷ്കുമാർ (എക്സ് സർവീസ്), ശോഭ. മരുമക്കൾ: ശ്രീകുമാരിഅമ്മ, ജലജാദേവി, ബിന്ദു സന്തോഷ് (മഹാത്മ പബ്ലിക് സ്കൂൾ, ചവറ), മുരളീധരൻപിള്ള. ഫോൺ: 9605262112.