നെടുങ്ങോലം: ഒഴുകുപാറ പോളച്ചിറ എസ്.എസ് ഭവനിൽ ജയദേവൻ (93) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: മിനി, ജയേഷ്. മരുമക്കൾ: സുധീന്ദ്രൻ, വിനീത. ഫോൺ: 9895839130.