ob-joy-65
വൈ. ജോയി

ചണ്ണപ്പേട്ട: വനത്തുംമുക്ക് സന്തോഷ് ഭവനിൽ വൈ. ജോയി (65) നിര്യാതനായി. സംസ്കാരം നാളെ മണക്കോട് ഐ.പി.സി ചർച്ച് സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: ജെസി, ബിജു. മരുമക്കൾ: റെജി, മഞ്ജു. ഫോൺ:9539801993.