തേവലക്കര: പടിഞ്ഞാറ്റക്കര ഐക്കരയ്യത്ത് (മംഗലത്ത് തറയിൽ) കൃഷ്ണൻകുട്ടിപിള്ളയുടെ ഭാര്യ സരളമ്മ (54) തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കുഴഞ്ഞുവീണ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മക്കൾ: അഖില കൃഷ്ണൻ, അരുൺ. മരുമകൻ: ശ്രീജിത്. ഫോൺ: 8943899214.