ആനയടി: ശൂരനാട് വടക്ക് രാരുഭവനത്തിൽ കെ. സദാനന്ദൻ (68) നിര്യാതനായി. ഭാര്യ: സി. വത്സല. മക്കൾ: രാരു, രാകേഷ്. മരുമക്കൾ: വി. പ്രതീഷ്കുമാർ, എസ്. സൂര്യ. സഞ്ചയനം 5ന് രാവിലെ 8ന്. ഫോൺ: 9633134072