മൺറോത്തുരുത്ത്: കൺട്രാംകാണി ചിറയിൽ വീട്ടിൽ ശിവാനന്ദൻ (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: സീതമ്മ. മക്കൾ: ഗിരീഷ്, സജീവ്, ഷീല, ജയശ്രീ, സുലഭ, ജയലേഖ. മരുമക്കൾ: അമ്പിളി, ശ്രീദേവി, ബാബു, സുബ്രഹ്മണ്യൻ, ജയൻ, ബൈജു. സഞ്ചയനം 5ന് രാവിലെ 7ന്. ഫോൺ: 9633582135.