ob-muhammad-najah-25

കുളപ്പാടം: നെജാഹ് മൻസിലിൽ മുഹമ്മദ് റാഫിയുടെയും ലൈലാ റാഫിയുടെയും മകൻ മുഹമ്മദ് നെജാഹ് (25) നിര്യാതനായി. കബറടക്കം നടത്തി. സഹോദരങ്ങൾ: ഹന്ന, തൗഫീഖ്. ഫോൺ: 9447725936.