കണ്ടശ്ശാംകടവ്: മാമ്പുള്ളി മച്ചിങ്ങൽ രാമുവിന്റെ ഭാര്യ വിലാസിനി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: തുളസിദാസ്, സുരേഷ്, ഗിരീഷ്. മരുമക്കൾ: ബിന്ദു ഇന്ദു, സുധ.