sreedharan
ശ്രീധരൻ

 

തൃത്തല്ലൂർ: വൈക്കാട്ടിൽ മാത്തുക്കാട്ടിൽ കുഞ്ഞാമന്റെ മകൻ ശ്രീധരൻ (88) നിര്യാതനായി. സംസ്‌കാരം ഒക്ടോബർ 11ന് രാവിലെ ഒമ്പതിന് വടൂക്കര എസ്.എൻ. സമാജം ശ്മശാനത്തിൽ. ഭാര്യ: സരസ്വതി. മക്കൾ: സുദേശ്കുമാർ, പ്രതാപൻ, ഷൈൻ. മരുമക്കൾ: പ്രിയ, പ്രേമ, സജിത.