baiju
ബൈജു

ആളൂർ: പീണിക്കപറമ്പിൽ അന്തോണിയുടെ മകൻ ബൈജു (45) നിര്യാതനായി. സംസ്‌കാരം ഒക്ടോബർ 12ന് രാവിലെ 10 മണിക്ക് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: ജെസി, സാലി, റോസിലി, ജീന, ലിജി, ജോൺസൺ.