പോട്ട: പള്ളിപ്പാടൻ അന്തോണീസ് (78) നിര്യാതനായി. സംസ്‌കാരം ഒക്ടോബർ 12ന് രാവിലെ 10.30ന് പോട്ട ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ. ഭാര്യ: സിസിലി. മക്കൾ: ലിയോബ, ജോസഫ്. മരുമക്കൾ: ബൈജു, ജിജി.