parameswaran-60
പരമേശ്വരൻ

ഒല്ലൂർ: നെല്ലിപറമ്പിൽ അയ്യപ്പകുട്ടിയുടെ മകൻ പരമേശ്വരൻ (മണി-60) നിര്യാതനായി. സംസ്‌കാരം ഒക്ടോബർ 12ന് ഉച്ചയ്ക്ക് 12ന് വടൂക്കര എസ്.എൻ.ഡി.പി. ശ്മശാനത്തിൽ. ഭാര്യ: പുഷ്പ പരമേശ്വരൻ. മക്കൾ: പ്രശാന്ത്, നിശാന്ത്. മരുമക്കൾ: ഷിബി, അനു.