ഗുരുവായൂർ: ഇരിങ്ങപ്പുറം ഇ.കെ. പരമേശ്വരൻ (56) നിര്യാതനായി. വർക് ഷോപ്പ് ഇൻഡസ്ട്രിയൽ അസോസിയേഷൻ ഗുരുവായൂർ മേഖല പ്രസിഡന്റ്, കേരള വിശ്വകർമ സഭ ഇരിങ്ങപ്പുറം മേഖല പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ: രേണുക. മക്കൾ: ധനശ്രീ, ധന്യശ്രീ, ഭവ്യശ്രീ. മരുമക്കൾ: പ്രതീഷ്, സുധീഷ് (സൗദി). സംസ്കാരം ഇന്ന് ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.