കയ്പമംഗലം: മതിലകം കറപ്പം വീട്ടിൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ ഫാത്തിമ (82) നിര്യാതയായി. മക്കൾ: സെയ്തു, ഇസ്മായിൽ, അഷ്‌റഫ്, ബീവി, സൈനബ. മരുമക്കൾ: ഇസ്മായിൽ, നസീർ, സുഹറ, സുലൈഖ, അഫിദ. കബറടക്കം നടത്തി.